കുട്ടിക്കാലത്തെ ഓർമ്മ വേട്ടയാടി; അണ്ണാ സിനിമ കണ്ട് വികാരാധീനനായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരുവിലെ ഡിആർസി തിയേറ്ററിൽ “അണ്ണ” എന്ന സിനിമ കണ്ട് വികാരാധീനനായി മുഖ്യമന്ത്രി സിദ്ധരാമയ്യ.

അന്ന ഉണ്ണാലു തിന്നാൻ നന്നൂരിലെ ജനോത്സവത്തിനായി കാത്തിരുന്ന എൻ്റെ ബാല്യകാലം ഈ സിനിമയുടെ കഥയിലൂടെ കൺമുന്നിലെത്തിയാതായി അദ്ദേഹം പറഞ്ഞു .

വിശപ്പിനും വിനോദത്തിനും മുന്നിൽ മറ്റെല്ലാ ബന്ധങ്ങളും എങ്ങനെ നിസ്സാരമാണ് എന്ന സന്ദേശത്തോടെയാണ് ചിത്രം മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്നത്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിനിമ ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും ചിത്രം വിജയിക്കട്ടെയെന്നും അദ്ദേഹം തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ഞാൻ കണ്ട പട്ടിണിയും ദാരിദ്ര്യവും രാജ്യത്തെ ആരെയും ബാധിക്കാതിരിക്കാൻ 2013ൽ അന്നഭാഗ്യ യോജന നടപ്പാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts