സാമന്ത വിവാഹിതനായ സംവിധായകനുമായി പ്രണയത്തിൽ 

നടൻ നാഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെ വിവാഹനിശ്ചയം ദിവസങ്ങള്‍ക്ക് മുൻപായിരുന്നു.

സർപ്രൈസായാണ് ഇത് നടന്റെ പിതാവായ നാഗാർജുന പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ ആരാധകരുടെ ഭാഗത്ത് നിന്ന് പരിഹാസവും ആശംസയും അടക്കമുള്ള പ്രതികരണങ്ങളുണ്ടായി.

ഇതിനിടെ സമാന്തയുടെ ഒരു പ്രണയവാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഫാമിലി മാൻ വെബ് സീരിസ് സംവിധാനം ചെയ്ത രാജ്-ഡികെ കോംബോയിലെ രാജ് നിദിമാെരുവുമായി നടി പ്രണയത്തിലെന്നാണ് സൂചന.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ന‌ടി ഫാമിലി മാൻ 2വില്‍ പ്രതിനായിക കഥാപാത്രം ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പ്രണയം മൊട്ടിട്ടതെന്നാണ് സൂചന.

സിറ്റാഡല്‍ എന്ന വെബ്സീരിസിന്റെ ഹിന്ദി പതിപ്പിലാണ് നടി അഭിനയിക്കുന്നത്.

ഇതും സംവിധാനം ചെയ്യുന്നത് രാജും ഡികെയും ചേർന്നാണ്.

വിവാഹിതനായ രാജ് വിവാമോചനം നേടുമെന്നാണ് അഭ്യൂഹം.

എന്നാല്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ ഗോസിപ്പുകള്‍ ഉയരുന്നതല്ലാതെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

അതേസമയം നടിയുടെ ആരാധകർ ഈ വാർത്ത നിഷേധിക്കുന്നുമുണ്ട്.

നാഗ ചൈതന്യയുമായുള്ള വേ‍ർപിരിയല്‍ കാലത്തും സമാന്തയെക്കുറിച്ച്‌ നിരവധി ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും നടി പ്രതികരിച്ചിരുന്നില്ല.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

അതേസമയം ശോഭിതയും നാഗ ചൈതന്യയും അടുത്ത വർഷം വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts