അസംബ്ലി ഹാളിന് ഇനി പുതിയ വാതിൽ

ബംഗളുരു : വിധാൻസൗധ അസംബ്ലി ഹാളിൻ പുതിയതായി ഈട്ടിത്തടി കൊണ്ട് സ്ഥാപിച്ച വാതിലിന്റെ ഉദ്ഘടനം മുഖ്യമന്ത്രി സിദ്ധാരമയ്യ നിർവഹിച്ചു.

നിയമസഭ സ്പീക്കർ യു. ടി. ഖാദർ., നിയമനിർമ്മാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി എന്നിവർ പങ്കെടുത്തു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

സമാജികരുടെഹാജർ നില അറിയാനുള്ള നിർമിതബുദ്ധിക്യാമറകളും പ്രവർത്തനം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
[masterslider id="10"]

Related posts