സ്കൂൾ വിദ്യാർത്ഥിയുടെ മരണം; റാഗിങ്ങെന്ന് പിതാവ് 

ബെംഗളൂരു: ചിത്രദുർഗയിൽ നവോദയ വിദ്യാർത്ഥി ഹോസ്റ്റലിൽ ജീവനൊടുക്കിയത് റാഗിംങിനെ തുടർന്നാണെന്ന ആരോപണവുമായി കുടുംബം.

ഹിരിയൂർ നവോദയ സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ഹൊലക്കരെ സ്വദേശി പ്രേം സാഗർ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts