ജമ്മുകാശ്മീരിൽ ഭീകരക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വയില്‍ ഭീകരാക്രമണം.

പ്രത്യാക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാസേന വകവരുത്തി.

ഹിരാനഗർ സെക്ടറിലെ സൈദ സുഹാല്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

ഏറ്റുമുട്ടല്‍ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു.

രാത്രി 7‌.45 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

സൈദ സുഹാല്‍ ഗ്രാമത്തില്‍ സംശയാസ്പദമായ രീതിയില്‍ വെടിയൊച്ചകള്‍ കേട്ടിരുന്നു.

ഇതിനെ തുടർന്നാണ് സുരക്ഷാ സേന പരിശോധന ആരംഭിച്ചത്.

ഇത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്ത ഭീകരാക്രമണമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts