മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബംഗളൂരു: നഗരത്തിൽ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ശിവാജിനഗറിലെ ബൗറിംഗ് ഹോസ്പിറ്റലിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാഭ്യാസം നടത്തിവരികയായിരുന്നു.

തിങ്കളാഴ്ച രാവിലെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരായ വിദ്യാർത്ഥി ഉച്ചയ്ക്ക് ഹോസ്റ്റലിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയാണ് മുറി പൂട്ടി തൂങ്ങിമരിച്ചത്.

  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം

കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല.

വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം; ഇൻസ്പെക്ടർക്കെതിരെ അന്വേഷണം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us