ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: രാജ്യം ആർക്കൊപ്പം? കേരളത്തിൽ താമര വിരിയുമോ?

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഫലം ഇന്നറിയാം. അടുത്ത അഞ്ച് വർഷക്കാലം രാജ്യത്തെ ആര് നയിക്കണമെന്ന് 64.2 കോടി വോട്ടർമാർ രേഖപ്പെടുത്തിയതിന്‍റെ ഫലപ്രഖ്യാപനത്തിന് രാജ്യം തയ്യാറായിക്കഴിഞ്ഞു.

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ മൂന്നാമതും അധികാരത്തിൽ വരുമോ അതോ ഇന്ത്യാ സഖ്യം അത്ഭുതം സൃഷ്ടിക്കുമോയെന്ന് മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

കേരളം ആർക്കനുകൂലമായാണ് ജനവിധിയെഴുതിയതെന്നും താമര വിരിയുമോയെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

കേരളത്തിലെ 1.97 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ജനവിധി തത്സമയം സമയം മലയാളത്തിലൂടെ അറിയാൻ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts