ഭക്ഷണ പദാർത്ഥങ്ങളിൽ ലിക്വിഡ് നൈട്രജന് വിലക്ക്

ബെംഗളൂരു : ഭക്ഷണത്തിലും പാനീയങ്ങളിലും ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി.

ലിക്വിഡ് നൈട്രജൻ ചുണ്ട്, നാവ്, തൊണ്ട, കുടൽ എന്നിവയ്ക്ക് അപകടകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.

അടുത്തിടെ ലിക്വിഡ് നൈട്രജൻപാൻ കഴിച്ച 12 വയസ്സുകാരിക്ക് വയറ്റിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്.

  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts

Click Here to Follow Us