ഇന്നുമുതൽ ബി.എം.ടി.സി. ബസുകളിൽ വിദ്യാർഥി പാസിന് അപേക്ഷിക്കാം; വിശദാംശങ്ങൾ

ബെംഗളൂരു : ബി.എം.ടി.സി. ബസുകളിൽ വിദ്യാർഥികൾക്ക് കുറഞ്ഞനിരക്കിൽ സഞ്ചരിക്കാനുള്ള കൺസഷൻ പാസുകൾക്കുള്ള അപേക്ഷകൾ മേയ് 29 മുതൽ സ്വീകരിക്കും.

ജൂൺ ഒന്നുമുതൽ പാസുകൾ വിതരണംചെയ്യും. സേവാസിന്ധു പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

സർക്കാരുമായിബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്ന ബാംഗ്ലൂർ വൺ സെന്ററുകൾ വഴിയും കെംപെഗൗഡ, കെങ്കേരി, ശാന്തിനഗർ, ഇലക്ട്രോണിക് സിറ്റി, അനേകൽ ബസ്‌സ്റ്റേഷനുകൾ വഴിയുമാണ് വിതരണമെന്ന് ബി.എം.ടി.സി. അറിയിച്ചു.

  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

ശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് ബസ് യാത്ര സൗജന്യമായിരിക്കുമെന്നും അറിയിച്ചു. ഫോൺ: 080 22483777.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us