എൽപിജി ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം 

ബെംഗളൂരു: മംഗളൂരു ദേശീയപാതയില്‍ അപകടത്തില്‍പെട്ട് എല്‍ പി ജി ടാങ്കർ ലോറി.

അഗ്നിശമന സേനയും ഇന്ത്യൻ ഓയില്‍ കോർപ്പറേഷനലെ ഉദ്യോഗസ്ഥരുമെത്തിയാണ് ടാങ്കറുകളിലേക്ക് വാതകം മാറ്റിയത്.

സ്ഥലത്തു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

പള്ളിപ്പുറം മുതല്‍ മംഗളൂരു വരെയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്.

  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം

പുലർച്ചെ നാല് മണിയോടെയായിരുന്നു കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയില്‍ കമ്പനിയുടെ ടാങ്കർ അപകടത്തില്‍പ്പെട്ടത്.

ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കർ തലകീഴായി മറിയുകയായിരുന്നു.

വാതക ചോർച്ച ഇല്ലാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us