സൂക്ഷിച്ചോളൂ നഗരത്തിലെ വൺവേ തെറ്റിച്ചാൽ ഇനി പോക്കറ്റ് കാലിയാകും

ബെംഗളൂരു∙ നഗരത്തിൽ വൺവേ തെറ്റിക്കുന്നത് ഉൾപ്പെടെയുള്ള ഗതാഗത ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ട്രാഫിക് പൊലീസ്.

കഴിഞ്ഞ ദിവസം 525 പേർക്കെതിരെ കേസെടുത്ത് 2.64 ലക്ഷം രൂപ പിഴ ഈടാക്കി. നിയമലംഘനം തുടർന്നാൽ വാഹനം പിടിച്ചെടുക്കുന്നതും ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

വൺവേ തെറ്റിച്ചുള്ള ഡ്രൈവിങ് കാരണമുള്ള വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി.

മരിച്ചവരിൽ ഏറെയും കാൽനട യാത്രക്കാരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമാകാനും ഇതു ഇടയാക്കുന്നു.

കഴിഞ്ഞ വർഷം നഗര നിരത്തിൽ 5004 വാഹനാപകടങ്ങളിലായി 909 പേരാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts