വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഗസ്റ്റ് അധ്യാപകൻ അറസ്റ്റിൽ 

ബെംഗളൂരു: കൊല്ലേഗല താലൂക്കിലെ സീനിയർ പ്രൈമറി സ്‌കൂളിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഗസ്റ്റ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നാലിന് ജീവനക്കാർ വൈദ്യുതി ബില്ലെടുക്കാൻ പോയപ്പോഴാണ് സ്കൂൾ മുറിയിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടത്.

പിന്നീട് ഈ പ്രശ്നം കൊല്ലേഗല മണ്ഡലം വിദ്യാഭ്യാസ ഓഫീസർ മഞ്ജുളയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ കൊല്ലേഗല റൂറൽ പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾ കൊല്ലേഗല റൂറൽ പോലീസ് സ്‌റ്റേഷൻ സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts