ന്യൂസീലൻഡ് ക്രിക്കറ്റ് താരം രചിൻ രവീന്ദ്ര ബെംഗളൂരുവിലെ വീട്ടിലെത്തി മുത്തച്ഛനേയും മുത്തശ്ശിയേയും സന്ദർശിച്ചു

ബെംഗളൂരു: ഏക ദിന ലോകകപ്പിന്റെ ഇടവേളയിൽ തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും സന്ദർശിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് താരം രചിൻ രവീന്ദ്ര.

ശ്രീലങ്കയെ തോൽപ്പിച്ച് ന്യൂസീലൻഡ് സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ച മത്സരത്തിന് പിന്നാലെയാണ് രചിൻ ബംഗളുരുവിലെ വീട്ടിലെത്തിയത്.

  "സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി 'സിമ്രാനും' 'അനിൽ കപൂറും'!"

ആചാരങ്ങളോടെയാണ് മുത്തശ്ശി രചിനെ സ്വീകരിച്ചത്. പ്രത്യേക പ്രാർത്ഥനകളും നടത്തി. രചിന്റെ പിതാവ് രവി കൃഷ്ണ മൂർത്തി 1990 ലാണ് ന്യൂസീലൻഡിലേക്ക് കുടിയേറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവിലയില്‍ വര്‍ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us