ദസറ ഗജപായന ചടങ്ങ് സെപ്റ്റംബർ 1 ന്

ബെംഗളൂരു: മൈസൂർ ദസറ ഗജപായന ചടങ്ങ് സെപ്റ്റംബർ ഒന്നിന് ഹുൻസൂർ നഗർഹോളെ വന്യജീവി സങ്കേതത്തിലെ വീരനഹോസഹള്ളിയിൽ നടക്കും.

ദസറ സമാപന ചടങ്ങായ ജംബോ സഫാരിയിൽ പങ്കെടുക്കാൻ 14 ആനകളെയാണ് തിരഞ്ഞെടുത്തത്.

ഒക്ടോബർ 15ന് ആരംഭിക്കുന്ന ദസറയ്ക്ക് 45 ദിവസം മുൻപാണ് പരിശീലനത്തിനായി ആനകളെ മൈസൂർ കൊട്ടാരത്തിൽ എത്തിക്കുക.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ഗജപായന തീയതി തീരുമാനിച്ചതായും സെപ്റ്റംബർ ഒന്നിന് ആനകൾ മൈസൂരിലെത്തുമെന്നും മൈസൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്‌സി മഹാദേവപ്പ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആഘോഷങ്ങളുടെ ഉദ്ഘാടകൻ ആരെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ പട്ടിക ഈ മാസം 15ന് പ്രഖ്യാപിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts