തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടിയുടെ വീട്ടില്‍ റെയ്ഡ്

തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിയുടെ വീട്ടില്‍ റെയ്ഡ്. മന്ത്രിയുടെ ഔദ്യോഗിക വസതിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ 9 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

മകനും എം.പിയുമായ ഗൗതം ശിഖാമണിയുടെയും വീട്ടിലും റെയ്ഡ്. പരിശോധനയുടെ കാരണം ഇതുവരെയും വ്യക്തമല്ല.

  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു

റെയ്ഡ് ഖനി മന്ത്രിയായിരുന്ന സമയത്തെ തട്ടിപ്പിന്റെ അടിസ്ഥാനത്തിലെന്ന് അഭ്യൂഹം. അഴിമതി രഹിത പ്രതിച്ഛായ ഇല്ലാത്ത മന്ത്രിമാരെ ടാര്‍ഗറ്റ് ചെയ്ത് കേന്ദ്രം നടത്തുന്ന രാഷ്ട്രീയ പ്രതികാരമാണ് ഈ റെയ്‌ഡെന്നും വിമര്‍ശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts