ബസ് പൊക്കോട്ടെ ഞങ്ങൾ തൂങ്ങി കിടന്നായാലും യാത്ര ചെയ്യും!!!

ബെംഗളൂരു: സംസ്ഥാനത്ത് സ്ത്രീ യാത്രക്കാരുടെ തിരക്ക് വർധിച്ചു വാർത്തകൾ എന്നും കാണാം. പ്രത്യേകിച്ചും സിറ്റി ട്രാൻസ്‌പോർട്ട് ബസുകളിൽ സ്ത്രീ യാത്രക്കാരെക്കൊണ്ട് തിക്കിത്തിരക്കുകയാണ്.

ചില ബസുകളിൽ സീറ്റില്ല, ഫുട് ബോർഡിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വിരൽ ആണ്.

ഇപ്പോഴിതാ ഹൂബ്ലി ധാർവാഡ് അവാലിനഗറിലെ ചെന്നമ്മ റൗണ്ട് എബൗട്ടിനടുത്തുള്ള നെകർനഗറിൽ ഒരു ബസിൽ അത്തരമൊരു സംഭവമാണ് നടന്നത്.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

ബസിൽ സീറ്റില്ലാതിരുന്നിട്ടും ഫുട് ബോർഡിൽ നിന്നുകൊണ്ടാണ് വിദ്യാർഥികളും പൊതുജനങ്ങളും യാത്ര ചെയ്തത്.

സീറ്റുകളെല്ലാം യാത്രക്കാരെക്കൊണ്ട് നിറച്ചിട്ടും ഇതൊന്നും വകവെക്കാതെ ബസിന്റെ വാതിലിൽ കയറി യാത്ര ചെയ്യുകയാണ് ഇപ്പോൾ സ്ത്രീകൾ. അപകടന സൂചന ലഭിച്ചാലും സ്ത്രീകൾ വകവെക്കാതെ യാത്ര തുടരുകയാണെന്നും ബസ് ജീവനക്കാർ പറയുന്നു.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts