ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി.

v shivankutty

തിരുവനന്തപുരം:  ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്.

പല വിഷയങ്ങളിലും മുസ്‌ലിം ലീഗിന്റേത് ശക്തമായ നിലപാടാണ്. അതിനാലാണ് മുസ്‌ലിം ലീഗിനെ ക്ഷണിച്ചത്.

കോൺഗ്രസിന് ഇക്കാര്യത്തിൽ അഴകൊഴമ്പൻ സമീപനമാണ് ഉള്ളത്. ദേശീയ തലത്തിൽ ഉൾപ്പെടെ ഉറച്ച നിലപാട് കോൺഗ്രസിനില്ല.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഇഎംഎസിന്റെ നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിച്ചുവെന്ന കോൺഗ്രസ്‌ ആരോപണം തെറ്റാണ്. അങ്ങനെ പറയുന്നവർ രേഖകൾ പരിശോധിക്കണമെന്നും ശിവൻകുട്ടി കോഴിക്കോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts