ത്രെഡ്സിൻ്റെ ലോഗോയുടെ “ത്രെഡ്” മലയാളത്തിൽ നിന്നോ ?

ട്വിറ്ററിനെ വെല്ലുവിളിക്കാനിറങ്ങിയ മെറ്റയുടെ ത്രെഡ്സ് ഇപ്പോൾ ഹിറ്റായിരിക്കുകയാണ്.

അവതരിപ്പിച്ചതിന് ശേഷം ഒരു മണിക്കൂറിനകം 10 ലക്ഷം പേരാണ് “നൂലി”ൽ പിടിച്ചത്, ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ 10 കോടിയിൽ അധികം പേർ ഉപയോക്താക്കൾ ആയി കഴിഞ്ഞു.

ട്വിറ്ററിൻ്റെ സാങ്കേതിക രഹസ്യം കോപ്പിയടിച്ചു എന്ന് ആരോപിച്ച് ട്വിറ്റർ മാനേജ്മെൻറ് ത്രെഡിന് എതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.

  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര

അതേ സമയം ത്രെഡ്സിൻ്റെ ലോഗോയെ കുറിച്ച് ചില മലയാളി നെറ്റിസൻസ് ഇപ്പോൾ അഭിമാനം കൊള്ളുകയാണ്.

ഇടതു വശത്തേക്ക് തിരിച്ച് നോക്കിയാൽ ത്രെഡ്സിൻ്റെ ആദ്യ അക്ഷരമായ “ത്ര” എന്ന് പഴയ ലിപിയിൽ മലയാളത്തിൽ എഴുതിയ പോലെ തേന്നുന്നില്ലേ ?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts