ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു ;പോലീസുകാരന് സസ്പെൻഷൻ

ബെംഗളൂരു: പൊതു സ്ഥലത്ത് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. മണ്ഡ്യയിലാണ് സംഭവം. എഡിജിപി അലോക് കുമാർ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി.

മണ്ഡ്യ ട്രാഫിക് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പലതവണ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

റോഡിനു സമീപം പാർക്ക്‌ ചെയ്ത തന്റെ ബൈക്കിൽ ഓട്ടോ തട്ടിയതാണ് ഇയാളെ പ്രകോപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts