അഖിൽ മാരാർ ആശുപത്രിയിലേക്ക്, ഷോയിൽ നിന്ന് പുറത്തേക്കോ?

പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കാത്തത് കൊണ്ട് തന്നെ പലർക്കും വയറ് സംബന്ധമായ അസുഖങ്ങൾ പിടിപെടാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് ഷോയിൽ ഈ പ്രശ്നം നന്നായിട്ടുണ്ട്. ഇപ്പോളിതാ അഖിൽ മാരാരെ വയറ് സംബന്ധമായ അസുഖങ്ങളും മറ്റും അലട്ടുന്നുണ്ട്. കൂടാതെ കൈയ്ക്ക് വേദനയുമുണ്ടായിരുന്നു.

ഇപ്പോഴിതാ അഖിലിനെ വിശദമായ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ മുതല്‍ രണ്ട് തവണ അഖിലിനെ മെഡിക്കല്‍ റൂമിലേക്ക് വിളിച്ച്‌ വരുത്തി ബിഗ് ബോസ് ടീം പരിശോധിച്ചിരുന്നു. ശേഷമാണ് വിശദമായി പരിശോധിക്കുന്നതിനും മറ്റുമായി ആശുപത്രിയിലേക്ക് മാറ്റിയത്.

  ബെംഗളൂരുവിൽ വയോധികയെ അപായപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമം; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു

ഇതുവരേയും അഖില്‍ വീട്ടിലേക്ക് തിരികെ വന്നിട്ടില്ല. പുതിയതായി പുറത്ത് വന്ന പ്രമോയിലും അഖില്‍ മാരാരില്ല. അസുഖം കൂടി ലെച്ചുവിനെപ്പോലെ അഖില്‍ മാരാരും ഹൗസിലേക്ക് തിരിച്ച്‌ വരാതെയാകുമോയെന്ന ആശങ്കയിലാണ് പ്രേക്ഷകരും. എന്നാല്‍ അഖിലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രിയിലേക്ക് ചെക്കപ്പിനായി മാറ്റിയതുകൊണ്ട് മാത്രമാണ് തിരികെ വരാൻ വൈകുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിൽ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
[masterslider id="10"]

Related posts