ഇനി ശുദ്ധികലശം; മോഡി റോഡ് ഷോ നടത്തിയ വഴികളിൽ ചാണകവെള്ളം തളിച്ച് കോൺഗ്രസ്

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ മൈസൂരു നഗരത്തിലെ രാജപാതയിൽ ചാണകവെള്ളം തളിച്ച് ശുദ്ധീകരണം നടത്തി കോൺഗ്രസ് പ്രവർത്തകർ.

പ്രാദേശിക നേതാവ് രവിയുടെ നേതൃത്വത്തിൽ ഇന്നലെയാണ് ശുദ്ധീകരണം നടത്തിയത്. മൈസൂരു ദസറയ്ക്ക് ജംബോ സഫാരി നടക്കുന്ന രാജപാതയിലൂടെ റോഡ് ഷോ നടത്തി ബി.ജെ.പി. അവിടെ നശിപ്പിച്ചെന്നും ഇത് പരിഹരിക്കാനാണ് ചാണക വെള്ളം തളിച്ചതെന്നും രവി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts