ബി.ജെ.പി.യിൽനിന്ന് കോൺഗ്രസിലെത്തിയ നേതാവിന് മർദനം

ബെംഗളൂരു : ബല്ലാരി റൂറലിൽ ബി.ജെ.പി.യിൽനിന്ന് കോൺഗ്രസിലെത്തിയ നേതാവിന് വോട്ടിങ്ങിനിടെ മർദനം. ഉമേഷ് യാദവിനാണ് മർദനമേറ്റത്. പോലീസെത്തിയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എ.യുമായ ബി. നാഗേന്ദ്ര സംഭവസ്ഥലം സന്ദർശിച്ചു. ഉമേഷ് കോൺഗ്രസിൽ ചേർന്നതുമുതൽ ബി.ജെ.പി. ബല്ലാരി റൂറൽ മണ്ഡലത്തിലെ സമാധാനാന്തരീക്ഷം തകർക്കുകയാണെന്നും നാഗേന്ദ്ര ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി
[masterslider id="10"]

Related posts