കർണാടകയിൽ പരസ്യപ്രചാരണം അവസാനിച്ചു: നാളെ നിശബ്ദ പ്രചാരണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ആവേശത്തില്‍ കര്‍ണാടക. മെയ്‌ 10ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചരണം അവസാനിച്ചു.കൊട്ടിക്കലാശം ആവേശത്തിലാക്കി രാഷ്ട്രീയപാര്‍ട്ടികള്‍. സംസ്ഥാനത്ത് 3,600 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഏപ്രില്‍ 20 ആയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി.

https://twitter.com/i/broadcasts/1ypKddvRejQKW

 

  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വമ്പന്‍ പ്രചാരണ പരിപാടികളാണ് നടത്തിയിരുന്നത്. തരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബെംഗളുരു നഗരത്തില്‍ മോദിയുടെ വമ്പന്‍ റോഡ് ഷോയാണ് കഴിഞ്ഞ ദിവസം നടന്നത്. അതേസമയം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നലെ ബംഗളൂരുവില്‍ എത്തി പൊതുയോഗത്തില്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts