ബിഗ് ബോസ് സീസൺ 5 ലെ പേർളിയും ശ്രീനീഷും

ബിഗ് ബോസ് സീസൺ 5 ഷോ തുടങ്ങി വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക പിന്തുണ പിടിച്ചു പറ്റാൻ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണുകളിലെ ചരിത്രം ആവർത്തിക്കാൻ തുടക്കത്തിൽ തന്നെ ചില മത്സരാർത്ഥികൾ ലവ് ട്രാക്ക്‌ പിടിച്ചു മുന്നോട്ട് പോവാൻ ശ്രമിച്ചിരുന്നു. എന്നാൽ പലതും പാതി വഴിയിൽ അവസാനിക്കുകയായിരുന്നു.

ദേവു, വിഷ്ണു, അഞ്ചുസ് ഉൾപ്പെടെയുള്ള മത്സരാർത്ഥികളുടെ ഗെയിം പ്രേക്ഷകർ കണ്ടതാണ്.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

എന്നാൽ ഇപ്പോഴിതാ പുതിയ ഒരു പ്രണയം മൊട്ടിട്ടതായാണ് ബിഗ് ബോസിലെ ചർച്ച വിഷയം. സാഗർ, സെറീന എന്നിവരുടെ പെരുമാറ്റം ആണ് പ്രേക്ഷകരിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്.

ഇരുവരും പ്രണയിതാക്കളെ പോലെയാണ് പെരുമാറുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. സഹ മത്സരാർത്ഥികളിൽ ചിലരും ഇതേ സംശയം ഷോയിൽ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഇരുവരും ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല.

സെറീനയുടെ അടുത്ത സുഹൃത്തായ റെനീഷ ഉൾപ്പെടെ സാഗറിനോട് ഈ കാര്യം സംസാരിച്ചിട്ടുണ്ട്. എന്നാൽ വ്യക്തമായ ഒരു മറുപടി സാഗർ നൽകിയില്ല. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാഗർ സെറീന തികച്ചു കമിതാക്കളെ പോലെയാണ് പെരുമാറുന്നത്. ഈ സീസണിലെ പേർളി ശ്രീനീഷ് ആവുമോ സാഗറും സെറീനയും!!!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts