കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന: നഗരത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട്‌ ചെയ്തത് 971 കേസുകൾ

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർധന. ഇന്നലെ സംസ്ഥാനത്തെ ആകെ സജീവ രോഗികളുടെ എണ്ണം 1600 – ആയി വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരു അർബനിൽ മാത്രം 971 കോവിഡ് രോഗികളാണുള്ളത്. ഇന്നലത്തെ കണക്കനുസരിച്ച് 232 രോഗികളാണ് ശിവമോഗയിലുള്ളത്. ബെല്ലാരി, ദാവണഗെരെ, കലബുറഗി എന്നീ ജില്ലകളിലും രോഗികളുടെ രോഗികളുടെ എണ്ണം 50-ന് മുകളിലാണ്. 

  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ആശുപത്രികളിൽ മോക്ഡ്രില്ലുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് സംഘടിപ്പിച്ചുവരികയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us