പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ഒരുക്കി ബി.എം.ടി.സി.

ബെംഗളൂരു: പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ബി.എം.ടി.സി. ബസുകളിൽ സൗജന്യയാത്ര. മാർച്ച് 31 മുതൽ ഏപ്രിൽ 15 വരെയാണ് പത്താംക്ലാസ് പരീക്ഷ നടക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങളായ മുഴുവൻ സ്കൂളുകളിലും ബസുകൾക്ക് സ്റ്റോപ്പും അനുവദിച്ചു. യാത്രാസൗജന്യം ലഭിക്കാൻ ഹാൾ ടിക്കറ്റ് കണ്ടക്ടറെ കാണിക്കണം. വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ബസ് സൗകര്യം കുറഞ്ഞ റൂട്ടുകളിൽ പ്രത്യേക സർവീസ് നടത്തുമെന്നും ബി.എം.ടി.സി. അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം: കർണാടക 72 കോടി രൂപ കൂടി അനുവദിച്ചു
  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts