ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത. ദേശീയ സമുദ്രഗവേഷണ കേന്ദ്ര സംഘമാണ് മുന്നറിയിപ്പു നല്‍കിയത്. 2.3 മീറ്റര്‍വരെ തിരമാലകള്‍ ഉയരാമെന്നാണ് മുന്നറിയപ്പ്.

തീരദേശത്തുള്ളവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം. കടല്‍ തീരത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ദേശീയ സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നും.

  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

കടലേറ്റം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറണമെന്നും ഹാര്‍ബറിലുള്ള ബോട്ടുകളും വള്ളങ്ങളും സുരക്ഷിത അകലത്തില്‍ കെട്ടിയിടണമെന്നും നിര്‍ദേശം. നാളെ രാത്രിവരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts