കൈ ഉപയോഗിക്കാതെ തന്നെ മാലിന്യം തരംതിരിക്കൽ കേന്ദ്രം ഒരു മാസത്തനുള്ളിൽ

ബെംഗളൂരു: റോഡരികിൽ അശാസ്ത്രീയമായി മാലിന്യം തരാം തിരിക്കുന്നതിന് പകരം ഖരമാലിന്യം യന്ത്ര സഹായത്തോടെ വേർതിരിക്കാൻ കഴിയുന്ന ട്രാൻസ്ഫർ കേന്ദ്രങ്ങളുടെ നിർമാണം അവസാനഘട്ടത്തിൽ. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‍മെന്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് തരാം തിരിക്കൽ കേന്ദർങ്ങൾ പ്രവർത്തിക്കുന്നത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

കോറമംഗലയിലെ കേന്ദ്രം ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. മാലിന്യം വാഹനങ്ങളിൽ നിന്ന് ഇറക്കുന്നത് മുതൽ തരംതിരിക്കൽ വരെ യന്ത്ര സഹായത്തോടെ നടത്തും. റോഡരികിലും ബി.ബി.എം.പി മാതാനങ്ങളിലുമായിരുന്നു നേരത്ത ഖര ദ്രവ്യ മാലിന്യങ്ങൾ തരംതിരിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts