3 മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

ബെംഗളൂരു : ധാർവാഡിൽ ഭാര്യയെ ആക്രമിച്ച പരിക്കേൽപ്പിക്കുകയും മൂന്നുമക്കളെ കൊലപ്പെടുത്തുകയും ചെയ്ത ശേഷം പിതാവ് ജീവനൊടുക്കി.

സുള്ള സ്വദശി ഫക്കീരപ്പ മാദരയാണ് മക്കളായ ശരവാണി (8), ശ്രേയസ് (6), സ്രുസ്തി (4) എന്നിവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ഫക്കീരപ്പയുടെ മർദനത്തിൽ ഗുരതരമായി പരിക്കേറ്റ ഭാര്യ മുദകവ്വയെ ധാർവാഡ് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts