നഗരത്തിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ; കുരുക്കഴിക്കാൻ സ്കൂൾ ഇനി 8 .30ന് ആരംഭിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി സ്കൂൾ ഓഫീസിൽ സമയങ്ങൾ വെവ്വേറെ ക്രമീകരിക്കാൻ കർമപദ്ധതിയുമായി ട്രാഫിക് പോലീസ്.

ഓഫീസ് സമയവുമായി കൂട്ടിമുട്ടൽ ഒഴിവാക്കാൻ സ്കൂളുകൾ രാവിലെ 8 .30 നു മുൻപ് പ്രവർത്തനം തുടങ്ങി വൈകിട്ട് 3 .30 ന് മുൻപ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം.

ഇതുകൂടാതെ സ്വകാര്യ വാഹനങ്ങൾക്ക് പകരം കുട്ടികളെ സ്കൂളിൽ എത്തിക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ മാതാപിതാക്കൾ തയ്യാറാകണം എന്നും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഇത് സഹായിക്കുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു.

  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

സ്കൂൾ സമയങ്ങളിലെ തിരക്ക് ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നു എന്ന പരാതി വ്യാപകമായതോടെയാണ് നടപടി. കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി മണിക്കൂറുകളോളം പല ജംഗ്ഷനുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞ് നിർത്തുന്നതാണ് പരാതി ഉയർന്നിരുന്നു.

വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ അധികൃതർ എന്നിവരുടെ സഹകരണത്തോടെ 2 മാസങ്ങൾക്കകം പദ്ധതി നടപ്പിലാക്കാനും അതിലൂടെ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുകയുമാണ് ലക്ഷ്യം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻഡസ്ട്രിയൽ ഏരിയയിലെ യന്ത്രത്തിനുള്ളിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു: കമ്പനിക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനിയെങ്കിലും ബിജെപി നേതാക്കൾ അരമനകളുടെ തിണ്ണ നിരങ്ങരുത്; ഹിന്ദു നേതാക്കളെ കാണൂ’: ബിജെപി നേതൃത്വതോട് ലക്ഷ്മിപ്രിയ
[masterslider id="10"]

Related posts

Click Here to Follow Us