“CHECK”സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

കൊച്ചി : 11 മത് കണ്സോഷ്യം ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ കണ്സല്‍ടെന്റ് ഓഫ് കേരളയുടെ വാര്‍ഷിക പൊതു സമ്മേളനം 26.01.2018 ന് ഏറണാകുളം ഹോളിഡെ ഇന്നില്‍ നടന്നു.പ്രസിഡന്റ്‌ സുമോജ് മാത്യു വിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 2018 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം എക്സല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിടുഷന്‍ ചെയര്‍മാന്‍ ശ്രീ നടേശന്‍ നിര്‍വഹിച്ചു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

പുതിയ ഭാരവാഹികള്‍ :

പ്രസിഡന്റ്‌ : സുമോജ് മാത്യു

സെക്രട്ടേറി : കിരണ്‍ ജോസ്

ട്രഷറര്‍ : ജെയ്സണ്‍ ഫിലിപ്

വൈസ് പ്രസിഡന്റ്‌ മാര്‍ :

  • ഡോ: സിറില്‍ തോമസ്‌ ,
  • ഫിറോസ്‌ എ കെ,
  • ബിനു എ കെ

ജോയിന്റ് സെക്രട്ടേറി :

  • ജെറില്‍ ജോന്സണ്‍,
  • ജോഫിന്‍ ജോയി,
  • ഹരിഷ് കെ ഹംസ.

ജോയിന്റ്  ട്രഷറര്‍ :            സുബാഷ്  ടി കെ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts