പ്രശസ്ത പിന്നണി ഗായിക ലതികയുടെ “ഹമ്മിങ്ങുകള്‍” സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

എണ്‍പതുകളും തൊണ്ണൂറുകളും മലയാള സിനിമയും സുവര്‍ണ കാലഘട്ടമാണ്,വാണിജ്യ വിജയം നേടിയ സിനിമകളോടൊപ്പം തന്നെ കലാ മൂല്യമുള്ള നിരവധി സിനിമകളും പിറവി എടുത്ത കാലഘട്ടമായിരുന്നു അത്,അടൂരും അരവിന്ദനും കലാമൂല്യമുള്ള സിനിമകള്‍ എടുത്തപ്പോള്‍ ഫാസിലും ജോഷിയും ഷാജി കൈലാസും പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും കമലും സിബി മലയിലും ശ്രീനിവാസനും എല്ലാം ചേര്‍ന്ന് ബോക്സ് ഓഫീസുകളില്‍ ഇടി മുഴക്കം സൃഷ്ട്ടിക്കുകയായിരുന്നു…മറ്റൊരു വഴിയില്‍ ഭരതനും പദ് മരാജനും.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

അന്നത്തെ സിനിമകള്‍ പോലെ പാട്ടുകളും ജനപ്രിയമായി,കൂടെ ചില സിനിമകളിലെ പശ്ചാത്തല സംഗീതവും.അതില്‍ പ്രശസ്തമായ പാശ്ചാത സംഗീത മുണ്ടായിരുന്ന സിനിമകള്‍ ആയിരുന്നു മോഹന്‍ ലാല്‍ നായകനായ പൂര്‍ണമായും ബാംഗ്ലൂരില്‍ ചിത്രീകരിച്ച വന്ദനം,സൂപ്പര്‍ ഹിറ്റ് ആയി മാറിയ ചിത്രം,താളവട്ടം എന്നിവ.ഈ ചിത്രങ്ങളിലെ പശ്ചാത്തലത്തില്‍ വരുന്ന സ്ത്രീ ശബ്ദം ഇന്നും എല്ലാവരുടെയും മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്നവയാണ്.

പ്രശസ്ത പിന്നണി ഗായിക ലതിക അവര്‍ തന്നെ പാടിയ ചില ഹമ്മിംഗ് കള്‍ ഒരു സ്റ്റേജ് പരിപാടിയില്‍ ആലപിക്കുന്നത് ആണ് ഇപ്പോള്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലും തരംഗ മാകുന്നത്,വീഡിയോ താഴെ കാണാം.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
[masterslider id="10"]

Related posts

Click Here to Follow Us