ദേശീയ പതാകകൾ വിൽക്കാൻ തയ്യാറെടുത്ത് തപാൽ വകുപ്പ് 

ബെംഗളൂരു:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 12 ലക്ഷം ദേശീയ പതാകകൾ വിൽക്കാൻ ഒരുങ്ങി തപാൽ വകുപ്പ്.

ഓഗസ്റ്റ്‌ ഒന്നു മുതൽ സംസ്ഥാനത്തെ പോസ്റ്റ്‌ ഓഫീസുകളിൽ നിന്നും പതാകകൾ വാങ്ങാൻ കഴിയും. ഒപ്പം സംസ്ഥാനത്തെ എല്ലാ ഹെഡ് പോസ്റ്റ്‌ ഓഫീസുകളിലും സെൽഫി പോയിന്റുകളും സ്ഥാപിക്കുമെന്നും പതാകകൾ വാങ്ങാൻ എത്തുന്നുവർക്ക് ഇവിടെ നിന്നും ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാമെന്നും ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറൽ എസ്. രാജേന്ദ്രകുമാർ അറിയിച്ചു.

  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!

സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ പോസ്റ്റ്‌ ഓഫീസുകളിലും ദേശീയ പതാക ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts