കനത്ത മഴയിൽ വ്യാപക നാശ നഷ്ടം; നദികൾ കര കവിഞ്ഞു, വീടുകളിൽ വെള്ളം കയറി

കാസർകോട്: കാസർകോട് കനത്ത മഴ തുടരുകയാണ്. നദികൾ കരകവിഞ്ഞൊഴുകുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു.

തുടർന്ന് നിരവധി പേരെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തേജസ്വിനി പുഴ കരകവിഞ്ഞ് ഒഴുകി ആണ് പാലായിയിലെ വീടുകളിൽ വെള്ളം കയറിയത്. മധുവാഹിനി പുഴ കരകവിഞ്ഞ് ഒഴുകി മധൂർ ക്ഷേത്രത്തിൽ വെള്ളം കയറി.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ കാസർകോട് ജില്ലയിൽ ലഭിച്ചിട്ടുണ്ട്. 1302 മില്ലി മീറ്റർ മഴയാണ് ജൂൺ 1 മുതൽ 10 വരെ ജില്ലയിൽ പെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts