കിലോയ്ക്ക് 250 രൂപ; ഒരിടവേളയ്ക്ക് ശേഷം വെളുത്തുള്ളി വില കുതിച്ചുയരുന്നു

ബെംഗളുരു: ഒരിടവേളയ്ക്ക് ശേഷം വെളുത്തുള്ളി വില വീണ്ടും കുതിച്ചുയരുന്നു. ചില്ലറ വിപണിയില്‍ വില ഈ ആഴ്ച കിലോയ്ക്ക് 300 യിലെത്തിയേക്കും. നിലവില്‍ 220-250 രൂപവരെ യാണ് വില.

ചിക്കബെല്ലാപുര യിലെ മൊത്തവ്യാപാര മാര്‍ക്കറ്റില്‍ മികച്ചയിനം വെളുത്തുള്ളിയുടെ വില കിലോയ്ക്ക് 200 രൂപ കടന്നിരുന്നു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

പുണെ, നാസിക്ക് എന്നിവിടങ്ങളില്‍ ഉല്‍പാദനം ഇടിഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. പകരം ഹാവേരിയില്‍ നി ന്നുള്ള വെളുത്തുള്ളിയാണ നിലവില്‍ യശ്വന്തപുരയിലെ എംപിഎംസി യാര്‍ഡില്‍ എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts