അസിസ്റ്റന്റ് ജയിലറെ ആക്രമിച്ച 2 തടവുകാര്‍ക്ക് എതിരെ കേസ്

jail

ബെംഗളൂരു: പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് ജയിലറെ ആക്രമിച്ചതിനു 2 തടവുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ജനുവരി 7നു പതിവു പരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് ജയിലര്‍ എസ്. മൂര്‍ത്തിയോട് ഒരു വിഭാഗം തടവുകാര്‍ ജയില്‍ സൂപ്രണ്ടിനെ കാണണമെന്ന് ആവശ്യപ്പെട്ടു.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

അനുമതി നിഷേധിച്ച തോടെയാണു തടവുകാരായ ആനന്ദ, അബ്ദുല്‍ ഘാനി എന്നിവര്‍ തന്നെ ആക്രമിച്ച തെന്നാണു മൂര്‍ത്തിയുടെ പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts