പറന്നു പോയ കിളികളെ തിരികെ പിടിക്കാൻ;  ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് മാനസികാരോഗ്യ പരിപാലനം നൽകും

ബെംഗളൂരു: മാനസിക സമ്മര്‍ദം നേരിടുന്ന ജീവനക്കാര്‍ക്ക് വേണ്ടി ഇന്‍ഫോസിസി നിംഹാന്‍സുമായി ചേര്‍ന്ന് മാനസികാരോഗ്യ പരിപാലനം ആരംഭിച്ചു.

ആദ്യഘട്ടത്തില്‍ എച്ച്ആര്‍ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

സ്വയം അവബോധം സ്വയം പരിചരണം, മാനസികാരോഗ്യത്തെക്കുറിച്ച് മനസിലാക്കല്‍, കൗണ്‍സിലിങ് തുടങ്ങിയ കാര്യങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts