സ്വർണവിലയിൽ ഇന്നും ഇടിവ്

കൊച്ചി: കേരളത്തിൽ സ്വർണവില താഴേക്ക്. ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.

ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 91,720 രൂപയായി. രണ്ടു ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 5640 രൂപയാണ് കുറഞ്ഞത്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

ഒരു ​ഗ്രാം സ്വർണത്തിന് 75 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില 11,465 രൂപയിലെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts