422 മെഡിക്കൽ പിജി സീറ്റുകൾകൂടി സംസ്ഥാനത്തിന് അനുവദിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് 422 മെഡിക്കൽ പിജി സീറ്റിനുകൂടി ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതിനൽകി.

ഇതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ആകെ പിജി സീറ്റുകൾ 2116 ആയി ഉയർന്നു.

നേരത്തേ 1694 സീറ്റാണുണ്ടായിരുന്നത്. പുതുതായി 572 സീറ്റിനാണ് സർക്കാർ അനുമതിതേടിയത്.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

എന്നാൽ, 150 സീറ്റിന്‌ അനുമതി നൽകിയില്ല. 20 വിഭാഗത്തിലായിട്ടാണ് പുതിയസീറ്റുകൾ അനുവദിച്ചിരിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts