ബൈക്കിന് മുകളിൽ കൂറ്റൻ മരം വീണ് യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ സോളദേവനഹള്ളി പോലീസ് സ്റ്റേഷന് സമീപം ഒരു വലിയ മരം വീണ് ഒരു യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബെംഗളൂരുവിലെ ആർടി നഗറിൽ നിന്നുള്ള കീർത്തന (23) ആണ് മരിച്ചത്. ആചാര്യ കോളേജ് ഗ്രൗണ്ടിൽ സാൻഡൽവുഡ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം കാണാൻ പോയതാണ് കീർത്തന.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിനിടെ മരം വീണ് യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ സോളദേവനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts