വനംവകുപ്പിന്‍റെ നേതൃത്വത്തിൽ അധ്യാപകർക്ക് പാമ്പിനെ പിടിക്കാൻ പരിശീലനം

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗം ആയി ശാസ്ത്രീയമായ സ്നേക്ക് റസ്‌ക്യൂ & റിലീസ് സംബന്ധിച്ച് സ്‌കൂൾ അധ്യാപകര്‍ക്ക് പരിശീലനം നൽകുന്നു. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ആണ് പരിശീലനം.

ആഗസ്ത് 11ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി ഒലവക്കോട് ആരണ്യ ഭവൻ കോമ്പൗണ്ടിൽ വെച്ചാണ് പരിശീലനം. പാലക്കാട്ടെ അധ്യാപകർക്ക് അപേക്ഷിക്കാം.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

താൽപര്യമുള്ള അധ്യാപകര്‍ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ആരണ്യ ഭവൻ, ഒലവക്കോട്, പാലക്കാട് – 678002 എന്ന വിലാസത്തിൽ നേരിട്ടോ, acfsfpkd@gmail.com എന്ന ഇ-മെയിലിലോ ആഗസ്ത് 6ന് വൈകിട്ട് 5 മണിക്ക് മുൻപായി അയക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts