നഗരത്തിൽ കുടിവെള്ളം പാഴാക്കിയവർക്കെതിരെ കേസെടുത്തു തുടങ്ങി: ഒരാഴ്ച കൊണ്ട് പിഴ ഈടാക്കിയത് 5.60 ലക്ഷം രൂപ

ബെംഗളൂരു : വേനൽ ശക്തിപ്രാപിച്ചു തുടങ്ങിയപ്പോഴേക്കും ബെംഗളൂരുവിൽ കുടിവെള്ളത്തിന്റെപേരിൽ കേസുകൾ വന്നുതുടങ്ങി.

കഴിഞ്ഞ ഒരാഴ്ചകൊണ്ട് കുടിവെള്ളം പാഴാക്കിയതിന് നഗരത്തിൽ 112 കേസുകളാണ് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് രജിസ്റ്റർചെയ്തത്. ഇത്രയും കേസുകളിൽനിന്ന് 5.60 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

കഴിഞ്ഞ വേനലിൽ ബെംഗളൂരുവിൽ അനുഭവപ്പെട്ട കടുത്ത കുടിവെള്ളക്ഷാമം അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ വാർത്തയായിരുന്നു. കുടിവെള്ളമില്ലാത്തതിനാൽ പലരും നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts