സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’-ന്റെ ഷോ അവസാന നിമിഷം റദ്ദാക്കി; നിരാശരായി മടങ്ങി ആരാധകർ

ബെംഗളൂരു: ലോകപ്രശസ്ത പോപ്പ് ബാൻഡായ ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’-ന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന ഷോയാണ് അവസാനനിമിഷം റദ്ദാക്കിയത്.

വേദിയിലെ സാങ്കേതിക കാരണങ്ങളാല്‍ ഷോ റദ്ദാക്കുന്നതായാണ് ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’ നല്‍കിയ വിശദീകരണം. ഇത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ഷോ റദ്ദാക്കിയെന്ന് അറിയിക്കുന്നത് ഹൃദയഭേദകമായെന്നും ബാൻഡ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.

  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

അതേസമയം, അവസാന നിമിഷം ഷോ റദ്ദാക്കിയതില്‍ ആരാധകർ നിരാശയിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നടക്കം പലരും ഷോയ്ക്കായി ബെംഗളൂരുവിലെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപ്പാർട്ട്‌മെന്റുകളിലെ ഇ.വി ചാർജിംഗ് സുരക്ഷിതമാണോ? ചതിക്കുന്നത് ബാറ്ററിയല്ല ! ഇലക്ട്രിക് വാഹന ഉടമകൾ ജാഗ്രതൈ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts