സുവർണസൗധയിൽ 45 ലക്ഷം രൂപ ചെലവിൽ സ്പീക്കറുടെ കസേര സ്ഥാപിച്ചു

ബെംഗളൂരു: സുവർണസൗധയിലെ നിയമസഭാ ഹാളിൽ പുതിയ സ്പീക്കറുടെ കസേര സ്ഥാപിച്ചു. 45 ലക്ഷം രൂപയിൽ നിർമിതമായ പീഠമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

 

ബംഗളൂരു മെത്തഡിസ്റ്റ് പള്ളിയിലെ സ്പീക്കറുടെ കസേരയുടെ മാതൃകയിലാണ് സുവർണസൗധയിൽ സ്പീക്കറുടെ കസേര ഒരുക്കിയിരിക്കുന്നത്.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

റോസ് വുഡ് കൊണ്ടാണ് പീഠം നിർമ്മിച്ചിരിക്കുന്നത്. ഈ ആഡംബര കസേരയ്ക്ക് 45 ലക്ഷം രൂപയാണ് ചെലവ്. നേരത്തെ, സാധാരണ മരം കൊണ്ടാണ് പീഠം തയ്യാറാക്കിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts