സഹപാഠി 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്തു: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരൂ : രാജാജി നഗറിൽ ബികോം വിദ്യാർഥിനി ജീവനൊടുക്കിയത് നിക്ഷേപത്തട്ടിപ്പിന് ഇരയായതിനെത്തുടർന്നാണെന്ന് പോലീസ്.

കഴിഞ്ഞദിവസമാണ് ബി.കോം വിദ്യാർഥിനിയായ പ്രിയങ്കയെ (26) വീടിന്റെ ബാൽക്കണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയങ്ക നിക്ഷേപ തട്ടിപ്പിനിരയായതായി കണ്ടെത്തിയത്.

  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച

കൂടുതൽതുക വാഗ്ദാനംചെയ്ത് സഹപാഠിയും സുഹൃത്തുമായ ദിഗന്ത് 15 ലക്ഷത്തോളം വിലവരുന്ന സ്വർണാഭരണങ്ങൾ പ്രിയങ്കയിൽ നിന്ന് തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts