5 വർഷമായി സർക്കാർ സ്കൂൾ വീടാക്കി കുടുംബം

ബെംഗളൂരു : ശ്രീനിവാസ്പൂർ താലൂക്കിലെ കോടിഹള്ളി പഞ്ചായത്തിന് കീഴിലുള്ള ഗാന്ധിനഗർ സർക്കാർ സ്‌കൂൾ താമസമാക്കി ഒരു കുടുംബം.

ഗൗനിപ്പള്ളി ഗ്രാമവാസിയായ കുമാർ ആണ് കുടുംബത്തോടൊപ്പം സ്കൂളിൽ താമസിക്കുന്നത്. അഞ്ച് വർഷം മുൻപാണ് ഗാന്ധിനഗർ സർക്കാർ സ്‌കൂൾ അടച്ചുപൂട്ടിയത്.

ഇതോടെ കുമാറും കുടുംബവും കഴിഞ്ഞ അഞ്ച് വർഷമായി അടച്ചിട്ട സർക്കാർ സ്കൂളിലാണ് താമസിക്കുന്നത്. സ്‌കൂളിലെ അടുക്കളയും ഗോഡൗണും മുറിയുമാണ് ഇയാൾ ഉപയോഗിക്കുന്നത്.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

ഗ്രാമവാസികൾ നിരവധി പരാതികൾ നൽകിയിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലന്നും ആരോപണം ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts