വിദ്യാർത്ഥിയെ സംശയാസ്പദമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

death murder

ബെംഗളൂരു : ജില്ലയിലെ കൊരട്ടഗെരെ താലൂക്കിലെ ജബ്ബനഹള്ളി ഗ്രാമത്തിലെ ഏകലവ്യ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥി സംശയാസ്പദമായ രീതിയിൽ മരിച്ചു .

എട്ടാം ക്ലാസിൽ പഠിക്കുന്ന അഭിലാഷ് (13) ആണ് മരിച്ചത്. മരണകാരണം നിലവിൽ അജ്ഞാതമാണ്.

റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പലും വാർഡന്റെയും അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം

  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!

ശകുനി തിമ്മനഹള്ളി സ്വദേശിയാണ് മരിച്ച അഭിലാഷ് എന്ന വിദ്യാർത്ഥി. കൊരട്ടഗെരെ പോലീസ് സ്റ്റേഷൻ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts