ദീപാവലിക്ക് മുന്നോടിയായി സ്വകാര്യ ബസ് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി ഗതാഗത വകുപ്പ്!

ബെംഗളൂരു: ദീപാവലി ആഘോഷമായതിനാൽ ഈ മാസാവസാനവും നവംബർ ആദ്യവാരവും നിരവധി അവധികൾ വരുന്നതിനാൽ സ്വകാര്യ ബസുടമകൾക്ക് ഇത് ചാകര ടൈം ആണ്.

അതിന്റെ ഭാഗമായി ദീപാവലി ആഘോഷത്തിന് ഓൺലൈൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് മാധ്യമക്കുറിപ്പ് ഇറക്കി.

  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

സാധാരണ ടിക്കറ്റ് നിരക്കിൽ കൂടുതൽ തുക ജനങ്ങളിൽ നിന്ന് ഈടാക്കാൻ പാടില്ല.

ഇരട്ടി ടോൾ പിരിക്കുന്ന വാഹന ഉടമകളുടെ പെർമിറ്റും രജിസ്‌ട്രേഷനും സസ്‌പെൻഡ് ചെയ്യുമെന്ന് സ്വകാര്യ ബസുടമകൾക്ക് മുന്നറിയിപ്പ് നൽകിയാട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts