ഓടുന്ന കാറിന് തീ പിടിച്ചു

ബെംഗളൂരു: ദേശീയപാത 75ല്‍ മംഗളൂരുവിനടുത്ത അഡ്യാർ സഹ്യാദ്രി കോളജ് പരിസരത്ത് ശനിയാഴ്ച ഓടുന്ന കാറിന് തീപിടിച്ചു.

ഡ്രൈവർ വണ്ടി നിർത്തി ചാടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല.

ന്യൂഡല്‍ഹി രജിസ്ട്രേഷനിലുള്ള ബി.എം.ഡബ്ല്യു കാറാണ് കത്തിയത്.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ഫയർഫോഴ്സിന് വിവരം നല്‍കിയ ഡ്രൈവർ സ്ഥലത്തുനിന്ന് മാറിയതായി പോലീസ് പറഞ്ഞു.

അഗ്നിശമനസേന എത്തി തീയണച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
[masterslider id="10"]

Related posts