നഗരത്തിലെ ‘ഏരിയോൺ ടെക്‌നോളജി കമ്പനി’യിൽ തീപിടുത്തം

ബെംഗളൂരു : ആനേക്കൽ താലൂക്കിലെ ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലെ ഏരിയോൺ ടെക്നോളജി കമ്പനിയിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം .

ഇലക്‌ട്രോണിക് സിറ്റിയിൽ നിന്ന് മൂന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

സംഭവത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ കത്തിനശിച്ചു. ടൊയോട്ട ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ സ്പെയർ പാർട്‌സ് നിർമ്മാണത്തിന് പുറമെ 3D ഡെക്കറേഷൻ, ഹൈഡ്രോഗ്രാഫിക് പെയിൻ്റിംഗ് എന്നിവയും ഈ കമ്പനിയിൽ ചെയ്തു വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts